Wednesday, March 31, 2010

വിവാദ ചോദ്യപേപ്പര്‍...



തൊടുപുഴ ന്യൂമാന്‍സ്‌ കോളേജില്‍ ഒരു അധ്യാപകന്റെ സസ്‌പെന്‍ഷനും വര്‍ഗീയസംഘര്‍ഷത്തിനും ഇടയാക്കിയ വിവാദ ചോദ്യപേപ്പര്‍.

5 comments:

സുപ്രിയ March 31, 2010 at 10:49 PM  

വെറുതെ ഒരു വിവാദം.

jayanEvoor April 1, 2010 at 12:34 PM  

വെറുതെ ഒരു വിവാദം എന്ന സുപ്രിയയുടെ അഭിപ്രായത്തോട് യോജിക്കുന്നില്ല.

മുൻപും ചോദ്യപ്പേപ്പറുകൾ വിവാദമായിട്ടുള്ള സ്ഥിതിയ്ക്ക് അധ്യാപകർ ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കേണ്ടതു തന്നെയാണ്.

ഇതേ ചോദ്യം

കർത്താവേ കർത്താവേ എന്നോ
മിശിഹായേ മിശിഹായേ എന്നോ
സംബോധനചെയ്തു തുടങ്ങിയാലും

ഭഗവാനേ ഭഗവാനേ എന്നോ
ഭഗവതീ ഭഗവതീ എന്നോ
സംബോധന ചെയ്തു തുടങ്ങിയാലും

തെറ്റു തന്നെ.

ബഷീർ April 1, 2010 at 2:55 PM  

കർത്താവോ ,മിശിഹായോ,ദൈവമോ അതൊക്കെ മാറ്റി വെച്ച് ചർച്ച ചെയ്താലും


ഈ ‘നായിന്റെ മോൻ വിളി ‘ സസ്കാരം പഠിപ്പിക്കുന്ന അധ്യപകനാൽ പഠിപ്പിക്കപ്പെടുന്ന വിദ്യാർത്ഥികളുടെ കാര്യമാണ് കഷ്ടം..:(


നാട്ടിൽ കുഴപ്പമുണ്ടാക്കാൻ ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്നത് മനുഷ്യസ്നേഹികൾ തടയേണ്ടിയിരിക്കുന്നു.

swafwan April 3, 2010 at 7:04 PM  

ithoru vibhakathinteyoo Mathathinteyoo Maathram prashnamalla.........

Saamskarika keralam ennu naam avakashapedunna Keralatjinte samskaram muzhuvanaayum kalanju kulikkunna roopathilillathaanu.......

Supriyaye polullavarkku ithonnum oru problem undaavilla ...
pakshe samskaram kaathu sookhikkunna malayalikalkku ithoru prashnam thanne aanu.....

Ennappadam April 4, 2010 at 1:44 PM  

Oho, supriya,

Professionally are you teacher?
Housewife? or student?

What is the culture of language?
How can give the respect on other religion?

Can you teach everybody above things?

Related Posts with Thumbnails

  © K.V.MADHU 2009 Blogger Theme by Ourblogtemplates.com 2008

Back to TOP